ഡാലി സിറ്റി
ഡാലി സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സാൻ മാറ്റിയോ കൗണ്ടിയിലെ ഒരു നഗരമാണ്. 2014 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 106,094 ആണ്. സാൻഫ്രാൻസിസ്കോയുടെ തൊട്ടു തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് ഈ പേരു നൽകിയത്, വ്യവസായിയും ഭൂവുടമയുമായിരുന്ന ജോൺ ഡൊണാൾഡ് ഡാലിയെ ആദരിക്കുന്നതിനായാണ്.
Read article